മെഹന്ദിയുമില്ല അടിപൊളിയുമില്ല! റേച്ചൽ മാണിക്ക് രഹസ്യ കല്യാണം കാരണം

പേർളി മാണിയും കുടുംബവും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. പേർളിയെ പോലെ തന്നെ വീട്ടുകാരെയും ആരാധകർക്ക് ഏറെ പ്രിയമാണ്. ഗർഭകാലവും പ്രസവ വിശേഷങ്ങളും, മകൾ നിളയുടെ വിശേഷങ്ങൾ എല്ലാം പേർളി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

പ്രിയ തെലുങ്ക് നടന് വിട, കണ്ണീരോടെ ആരാധകരും സൂപ്പർ താരങ്ങളും

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേർളിക്കെതിരെ സൈബർ ആക്രമണങ്ങൾ വളരെ ശക്തമായിരുന്നു. എന്നാൽ നടി മിയ അമ്മയായ വാർത്ത എത്തിയതിൽ പിന്നെയാണ് പേർളിയെ ക്രൂശിച്ചു കൊണ്ട് ചിലർ എത്തിയത്. എല്ലാം സോഷ്യൽ മീഡിയയിൽ ഇട്ടു ശ്രദ്ധ നേടുന്ന പേർളി, മിയയെ കണ്ടു പഠിക്കട്ടെ എന്നായിരുന്നു ചില കമന്റുകൾ.

ഇപ്പോൾ ഇതാ പേർളിയുടെ അനുജത്തി റേച്ചൽ മാണിയുടെ വിവാഹ വാർത്ത എത്തുകയാണ്. അതേസമയം നെഗറ്റീവ് കമന്റ്സും സൈബർ ആക്രമണങ്ങളും നേരിടുന്നത് കൊണ്ടാണോ എന്ന് അറിയില്ല, റേച്ചലിന്റെ വിവാഹം നടന്നത് അതീവ രഹസ്യമായിട്ടാണ്.

മാസങ്ങൾക്കു മുൻപാണ് റേച്ചലിന്റെ വിവാഹ നിശ്ചയം നടക്കുന്നത്. റൂബൽ വിജയ് ആണ്‌ വരൻ. ദിവസങ്ങൾക്കു മുൻപ് വിവാഹത്തിന് മുന്നൊരുക്കങ്ങൾ റേച്ചൽ നടത്തുന്നതായി സൂചനകൾ ലഭിച്ചിരുന്നു. ബ്രൈഡൽ ആയുർവേദ തെറാപ്പി നടത്തുന്നു എന്നാണ് ദിവസങ്ങൾക്കു മുൻപ് റേച്ചൽ പറഞ്ഞത്.

ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ സംഭവിക്കുമെന്ന്, എല്ലാ പ്രതീക്ഷയും നഷ്ടമായി, അമ്പിളി ദേവി

വിവാഹത്തിന് മുൻപായി വിഷമുക്തമായി യൗവനം നിലനിർത്തുവാൻ പറ്റും എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നാണ് റേച്ചൽ പറയുന്നത്. ഒപ്പം ചികിത്സാ രീതികളെ കുറിച്ചും സൂചിപ്പിച്ചിരുന്നു.

ഇപ്പോൾ റേച്ചലിന്റെയും റൂബെലിന്റെയും വിവാഹ ചിത്രങ്ങൾ ആണ്‌ പുറത്തു വരുന്നത്. പള്ളിയിൽ നിന്നും പകർത്തിയ ചിത്രമാണ് ഇത്. അതേസമയം സഹോദരി വിവാഹ ചിത്രങ്ങളോ വീഡിയോ പങ്കു വെക്കാതെ മൗനം പാലിച്ചത് നെഗറ്റീവ് പ്രതികരണങ്ങളോടുള്ള മറുപടി എന്നെന്നും ആരാധകർ പറയുന്നു.

അർജന്റീന ജയിച്ചപ്പോൾ നടൻ അനീഷിൻ്റെ ഫ്ലാറ്റിൽ നടന്നത് കണ്ടോ?

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *