നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും, രേഷ്മയോട് ചാറ്റ് ചെയ്ത ഫേസ്ബുക്ക് കാമുകൻ ഒടുവിൽ ആരെന്ന്

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്ബുക് കാമുകനെ പോ ലീ സ് കണ്ടെത്തി. അനന്തു എന്ന വ്യാ ജ ഐഡിയിൽ നിന്ന് രേഷ്മയോട് ചാറ്റ് ചെയ്‌തിരുന്നത്‌ ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയും ആണെന്നായിരുന്നു പോ ലീ സ് നടത്തിയ അ ന്വേ ഷണത്തിൽ കണ്ടെത്തിയത്.

ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെ ആണ് ഇ കാര്യം പൊ ലീ സി ന് സ്ഥിതികരിക്കുവാൻ സാധിച്ചത്. ഇത്തരത്തിൽ ചാറ്റ് ചെയ്തു കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിരുന്നു. ഇതാണ് ഫേസ്ബുക് കാമുകനെ തേടി നടത്തിയ പോ ലീസ് അന്വേഷണത്തിൽ നിർണായകമായത്. കേ, സി ൽ ഇയാളുടെ രഹ സ്യമൊ ഴി രേഖപ്പെടുത്തും.

Also read : ജർമനിയിൽ പഠിക്കാനായി പോയ മലയാളി പെൺകുട്ടിക്ക് സംഭവിച്ചത്, മുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച!

അനന്തു എന്ന പേരിൽ അക്കൗണ്ട് തുടങ്ങുകയും രേഷ്മയുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ, ആര്യ എന്നീ യുവതികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. രേഷ്മ പൊ ലീ സിനോട് പറഞ്ഞ അനന്തു എന്ന ഫേസ്ബുക്ക് കാമുകൻ യഥാർത്ഥത്തിൽ ഇവരായിരുന്നു.

കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ ജൂൺ 22 നാണു രേഷ്മയെ പോ ലീ സ് പി ടികൂടുന്നത്. മാസങ്ങൾ ആയി നടത്തിയ അന്വേ ഷണത്തിനൊടുവിൽ ഡി ൻ എ പരിശോധനയിലൂടെ ആണ് കുഞ്ഞിന്റെ ‘അമ്മ രേഷ്മയാണ് എന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ രേഷ്മ കു, റ്റം സമ്മതിച്ചു. ഫേസ്ബുക് കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് മൊ, ഴി.

വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താൻ രണ്ടാമതും ഗർഭിണയായ വിവരം വീട്ടുകാരിൽ നിന്നും രേഷ്മ മറച്ചു വെക്കുകയായിരുന്നു. ഭർത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവിൽ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയിൽ ഉപേ ക്ഷിക്കുകയായിരുന്നു.

Also read : പ്രശസ്ത മലയാളം സീരിയൽ നടൻ അന്തരിച്ചു പൊട്ടിക്കരഞ്ഞ് സഹതാരങ്ങൾ അദ്ദേഹം ആരായിരുന്നു എന്ന് കണ്ടോ?

പത്ത് മാസം ഗർഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളിൽ നിന്നും എങ്ങനെ മറച്ചു വെക്കാനായെന്നതാണ് പൊ ലീ സ് ഉന്നയിച്ച സംശയം. ഭർത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേ ക്ഷിച്ചതെന്നാണ് പൊ ലീ സിനു നൽകിയിരിക്കുന്ന മൊ, ഴി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ വീട്ടു പറമ്പിൽ നിന്നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് മ രി, ക്കുകയും ചെയ്തു.

കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു രേഷ്മയും പിതാവ് സുദർശനൻ പിള്ളയും കുടുംബവും നേരത്തെ പറഞ്ഞത്. പൊ, ലീ സ് അ ന്വേഷണം നടക്കുമ്പോഴും ഒരു ഭാവ വ്യത്യാസം കൂടാതെ തന്നെ രേഷ്മ പെരുമാറി. എന്നാൽ മാസങ്ങൾക്ക് ശേഷം കുഞ്ഞ് രേഷ്മയുടേതാണെന്ന് തന്നെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

Also read : ജർമനിയിൽ പഠിക്കാനായി പോയ മലയാളി പെൺകുട്ടിക്ക് സംഭവിച്ചത്, മുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച!

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *