പത്തനംതിട്ടയിൽ ഞെ ട്ടിക്കുന്ന സംഭവം, റോഡിൽ വാഹനം പാർക്ക് ചെയ്തത് എത്തിയ നാട്ടുകാർ കണ്ട കാഴ്ച
കഴിഞ്ഞ ദിവസമാണ് കീഴ്വായ്പ്പൂർ പലമറ്റത്തു റിട്ടയേർഡ് കേ ണൽ തോമസ് ജോസഫിനെ കീഴ്വായ്പ്പൂർ പോ ലീസ് ഇ ൻസ്പെക്ടർ ജി സന്തോഷ് കുമാർ അ റസ്റ്റ് ചെയ്തത്.
ബസിൽ കണ്ടക്ടറുടെ ലീ ലാവിലാസങ്ങൾ… ഒടുവിൽ സംഭവിച്ചത് കണ്ടോ?
മല്ലപ്പള്ളി കീഴ്വായ്പൂര് പെരുമ്പ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റമാണ് പോ ലീസ് പിടിയിലായത്. എഴുപത്തി രണ്ടു വയസ്സുകാരനായ ഇദ്ദേഹത്തെ, ശനിയാഴ്ച കുന്നന്താനം ചെങ്ങരൂർ ചിറയ്ക്ക് സമീപം ഇയാളുടെ വാഹനം നിർത്തിയിട്ടിരിക്കുന്നതിൽ സം ശയം തോന്നിയാണ് നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് വാഹനം തടഞ്ഞത്.
തുടർന്ന് വാഹനത്തിൽ മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം സം ശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഇയാളെ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് തടഞ്ഞ് വെച്ച് പോ ലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
വൈക്കം വിജയലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ; ഭർത്താവിന്റെ പ്രതികരണം പുറത്ത്
പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയുടെ മൊ ഴിയിൽ പോ ലീസ് കേ സെടുത്തു. വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് ഇയാൾ തന്നെ കാറിൽ കയറ്റിയതെന്നാണ് കുട്ടിയുടെ മൊ ഴി. തുടർന്ന് മോ ശമായി പെരുമാറാൻ ശ്രമിച്ചുവെന്ന കുട്ടിയുടെ പ രാതി പ്രകാരമാണ് പോ ലീസ് പോ ക് സോ കേ സ് ര ജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനിടയിൽ ഇയാൾ ര ക്ഷപ്പെടാനായി പണം വാഗ്ദാനം ചെയ്തതായും നാട്ടുകാർ ആ രോപിച്ചു . സ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിലായിരുന്നു വിദ്യാർഥിനികളെ കരുവാക്കാൻ ഇയാൾ ശ്രമിച്ചിരുന്നത് എന്നാണ് നാട്ടുകാർ സംഭവത്തെ കുറിച്ച് പറയുന്നത്
കരൾ രോഗം മൂ ർച്ഛിച്ച് ര ക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ജി എസ് പ്രദീപിന്റെ അന്നത്തെ അവസ്ഥ
മല്ലപ്പള്ളി സ്റ്റേഡിയത്തിലായിരുന്നു ആദ്യം ഇയാൾ കോ ച്ചിങ് കേന്ദ്രം നടത്തിയിരുന്നത്. കൊ വിഡിനെ തുടർന്ന് മുണ്ടിയപ്പള്ളി സി എം എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് പരിശീലനം മാറ്റി. ചുറ്റുവട്ടത്തുള്ള മിക്ക സ്കൂളുകളിൽ നിന്നുമുള്ള പെൺകുട്ടികൾ ഇയാളുടെ സ്ഥാപനത്തിൽ കോച്ചിങിന് വന്നിരുന്നു.
പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാൾ എത്തിച്ചിരുന്നു . ഇയാൾ കുട്ടികളോട് മോ ശമായി പെ രുമാറുകയും ലൈം ഗിക ചുവയോടെ സംസാരിക്കുന്നുവെന്ന പ രാതി മുൻപ് ഉയർന്നപ്പോഴും ഇയാൾ തൻറെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാർ ആ രോപിക്കുന്നു