കുഞ്ഞ് തുടർച്ചയായി ചുമച്ചു; ചുമക്കുള്ള മരുന്ന് കൊടുത്ത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി വച്ച് അമ്മ

ചുമയുടെ മരുന്ന് അമിതമായി നൽകിയതിനെ തുടർന്ന് ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞു മ രി ച്ചു. നവജാത ശിശുവിന്റെ മര ണവുമായി ബന്ധപ്പെട്ടു മുപ്പതു പ്രായമുള്ള അമ്മയെ പോ ലീസ് അ റസ്റ് ചെയ്തു.

കോഴിക്കോട് പിതാവിനെതിരെ 10 വയസുകാരിയുടെ കു ത്തിയിരിപ്പ് സമരം; തലയിൽ കൈവച്ച് നാട്ടുകാർ.

മ രിച്ചതിനു ശേഷം കുഞ്ഞിന്റെ മൃ തദേഹം വെള്ളം നിറച്ച ഡ്രംമിൽ തള്ളിയതായി പോ ലീസ് പറയുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മഹാത്മാ ഫുലാച്ചേരിയിൽ വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.

കേസിൽ ഞാറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പോ ലീസ് അ റസ്റ്റ് ചെയ്തത്. തുടർച്ചയായി ചുമക്കുന്നത് കണ്ടു കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നൽകുക ആയിരുന്നു.

നിളമോൾക്ക് കൂട്ടായി കുഞ്ഞനുജനോ അനുജത്തിയോ എത്തുന്നു… വാർത്തകളോട് പ്രതികരിച്ച് പേർളി മാണി

ഇതാകാം മര ണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോ ലീസ് പറയുന്നു. കുഞ്ഞു മ രിച്ചതിനെ തുടർന്ന് ഭ യന്ന് പോയ യുവതി മൃ തദേഹം വെള്ളം നിറച്ചു വെച്ച ഡ്രമ്മിൽ തള്ളുക ആയിരുന്നു.

തുടർന്ന് കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ചു പോ ലീസിൽ പ രാതി നൽകി. തട്ടി കൊണ്ടുപോകാൻ കേ സ് ര ജിസ്റ്റർ ചെയ്തു അന്വേഷിക്കുന്നതിനിടയിലാണ് കേ സ് തെളിഞ്ഞത്.

ഫാസ്റ്റാഗ് വിറ്റു കുടുംബം പുലർത്തുന്ന പെൺകുട്ടിയെ കാണാൻ എത്തി എം എ യൂസഫലി

ചിരിക്കു ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷങ്ങളിൽ സം ശയകരമായി ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചില്ല. തുടർന്ന് അ പ്രദേശത്തു തിരച്ചിൽ നടത്തിയപ്പോൾ ആണ് ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഡ്രമ്മിൽ നിന്നും കണ്ടെത്തിയത്.

ഉടനെ തന്നെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ മര ണം സ്ഥിതികരിച്ചതായി ഡോക്റ്റർമാർ പറഞ്ഞു. അയൽവാസികളെ ചോ ദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞു അസുഖ ബാധിതനായിരുന്നു എന്ന കാര്യം അറിഞ്ഞത്.

ഇമ്രാൻ ഒടുവിൽ പെണ്ണുകെട്ടി.. ഭാര്യ സുന്ദരി തന്നെ, ഒപ്പം ആ സ ങ്കടവാർത്തയും

അമ്മയാണ് കുഞ്ഞിനെ ശ്വശ്രുഷിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് സത്യം പുറത്തു വന്നത്.

വീട്ടുക്കാർ ശകാരിക്കും എന്ന് ഭ യന്നാണ് യുവതി വ്യാ ജ പ രാതി നൽകിയത് എന്ന് പോ ലീസ് പറയുന്നു. യുവതി കു റ്റസമ്മതം നടത്തി. കുഞ്ഞിന്റെ മര ണത്തിനു പിന്നാലെ യഥാർത്ഥ കാരണം കണ്ടെത്തുവാൻ അന്വേഷണം പുരോഗമിക്കുന്നതായി പോ ലീസ് അറിയിച്ചു.

5 രൂപ ഭിക്ഷ കൊടുത്ത ആ പെണ്ണിനോട് ഈ ഭിക്ഷക്കാരൻ പിന്നീട് ചെയ്തത് കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *