ഷിയാസിനോട് മാപ്പ് ചോദിച്ച് വിസ്മയയുടെ ചേട്ടൻ വിജിത്ത്

സഹോദരിയുടെ വിയോഗത്തിന്റെ വിഷമത്തിൽ, വിസ്മയയുടെ സഹോദരൻ വിജിത്‌ ബി ജി എം അടക്കം സഹോദരിയുടെ വീഡിയോ പോസ്റ്റ് ചെഹ്ത് ആയിരുന്നു സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി കൊണ്ടിരുന്നത്. എന്നാൽ അതിനിടയിലാണ് വിസ്മയയുടെ സഹോദരൻ വിജിത്തിനെതിരെ, മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. വിസ്മയയുടെ മരണം കഴിഞ്ഞു നാലു ദിവസം കഴിഞ്ഞപ്പോൾ വിജിത്തിന്റെ യൂട്യൂബ് ചാനലിൽ സഹോദരി വിസ്മയയ്ക്കു ഒപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കു വെച്ചതിൽ പ്രതിഷേധിച്ചു ആണ് ഷിയാസ് കരീം ഫേസ്ബുക് പോസ്റ്റ് ഇട്ടത്.

Also read : വിസ്മയയുടെ സഹോദരനെതിരെ ഷിയാസ് കരീം.. ആളുകളും ഉന്നയിക്കുന്നത് ഇതേ ചോദ്യം

സഹോദരിയുടെ വേർപാടിന്റെ വേദന മാറുന്നതിനു മുൻപ് ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടതിനു വളരെ ശക്തമായ ഭാഷയിൽ ഷിയാസ് കരീം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിജത്തിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ വിജിത്തിന്റെ യൂട്യൂബ് ചാനലിൽ നിന്ന് ഇത്തരത്തിലുള്ള വിഡിയോകൾ എല്ലാം നീക്കം ചെയ്തിരുന്നു. അല്ലെങ്കിൽ പ്രൈവറ്റ് ചെയ്തിരിക്കുന്നു എന്ന് തന്നെ പറയാം. അതിൽ ഒരു വീഡിയോ , അതായതു വിസ്മയയുടെ പടം വരച്ച കൂട്ടുകാരന്റെ ഒരു വീഡിയോ മാത്രമാണ് വിജിത്‌ അവിടെ ബാക്കി വെച്ചിരിക്കുന്നത്.

ബാക്കി ഉണ്ടായിരുന്ന, മിസ് യു മാളൂട്ടി എന്നൊക്കെ പറഞ്ഞു ഇട്ടിരുന്ന പല വിഡിയോസും വിജിത്‌ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വിഷമം ഉള്ളത് കൊണ്ട് ആയിരിക്കാം, അല്ലെങ്കിൽ വിസ്മയയുടെ മുഖം ആരും മറക്കരുത് എന്ന് ഉള്ളത് കൊണ്ടാകാം സഹോദരൻ വിജിത്‌ വിഡിയോകൾ പോസ്റ്റ് ചെയ്തത്. പക്ഷെ അത് മോശം സമയത്താണ് അത് കിട്ടാതെ എന്ന് എല്ലാവരുടെയും അഭിപ്രായം.

ഇപ്പോളിതാ ഷിയാസിനോട് കണ്ണീരിൽ കുതിർന്ന മാപ്പ് അപേക്ഷയുമായി വന്നിരിക്കുകയാണ് വിസ്മയയുടെ സഹോദരൻ വിജിത് . യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സാഹചര്യവും വിശദികരിച്ചു വിജിത് ഷിയാസിന് അയച്ച മെസ്സേജ് ഇങ്ങനെ ആണ്. ഷിയാസ് ബ്രദർ ഞാൻ ആയിരുന്നില്ല ആ വിഡിയോകൾ പോസ്റ്റ് ചെയ്തത്.

ഇനി യൂട്യൂബ് ചാനൽ മാനേജ് ചെയ്തിരുന്നത് എന്റെ സുഹൃത്തു ആയിരുന്നു. ഞാൻ മുന്നേ അവളുടെ കല്യാണത്തെ കഴിഞ്ഞപ്പോൾ ചെയ്തിരുന്ന വീഡിയോ ആണ് അതിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് താങ്കൾക്കും സമൂഹത്തിനും തെറ്റായി തോന്നിയതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ അത് സുഹൃത്തിനോട് പറഞ്ഞിട്ട് അതിൽ നിന്നും മാറ്റിയിട്ടുണ്ട്.

Also read : ചിക്കനും പലചരക്കുമായി 6ാം ക്ലാസുകാരന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച

ഒരുപക്ഷെ മീഡിയ ഒക്കെ backout ആകുമ്പോൾ, എനിക്ക് പറയാൻ ഉള്ളത് ആ പ്ലേറ്റ് ഫോമിൽ പറയാം, എന്റെ പെങ്ങളെ സ്നേഹിക്കുന്നവർ കാണുന്ന ഒരു platform കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അതിൽ തെറ്റുണ്ടാകുമെന്നു അറിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. നിങ്ങടെ പോലെ ഉള്ളവർ കൂടെ ഉണ്ടാകണം. എന്റെ പെങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ. ഇങ്ങനെ ആയിരുന്നു വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഫേസ്ബുക് കുറിപ്പ്.

ഇതിനു മറുപടി ആയി ഷിയാസ് കുറിച്ചിട്ടുണ്ട്. തുടക്കം മുതൽ വിസ്മയയുടെ ഒപ്പമുണ്ട്. ഇനി അങ്ങോട്ടും അത് തന്നെ തുടരും, എന്ന് ഷിയാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ച്.

Also read : ഡോക്ടറേ ഞാൻ ഇവന്റെ ചേട്ടനല്ല, അമ്മയാണ്. ആ ഡോക്ടർ ഒന്ന് ഞെട്ടിക്കാണും, ആനിയുടെ ജീവിതകഥ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *