സാന്ത്വനം വീട്ടിലെ അപ്രതീക്ഷിത വേ ർപാടിനെ തുടർന്ന് കഥ മാറ്റുമോ??

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ തന്നെയാണ് സാന്ത്വനം. പരമ്പരയിലെ ഇപ്പോഴത്തെ പ്രധാന വിഷയം അഞ്ജലിയുടെയും ശിവനെയും പ്രണയമാണ്. അതെപ്പോഴും ആരാധകർക്ക് ഒരു ചർച്ചാ വിഷയം തന്നെയാണ്. അപ്രതീക്ഷിതമായി വിവാഹം കഴിക്കേണ്ടി വന്നവരാണ് അഞ്ജലിയും ശിവനും.

APL കാർഡിന് 8ന്റെ പണി, അറിയേണ്ട 9 പ്രധാന കാര്യങ്ങൾ

ശിവന്റെ സഹോദരൻ ഹരിയെ വിവാഹം കഴിക്കാനായിരുന്നു അഞ്ജലി ആഗ്രഹിച്ചിരുന്നത്. എന്നാൽ ഹരി അപർണയുടെ പ്രണയത്തിലാണെന്നും ഹരിയെ തനിക്ക് വേണമെന്ന് പറഞ്ഞ് കല്യാണ സമയം മണ്ഡപത്തിൽ അപർണ്ണ എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ ദേവിയും ബാലനും കുഴയുകയായിരുന്നു. ഹരിക്ക് തന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് കല്യാണസമയത്ത് അറിഞ്ഞത് അഞ്ജലി ക്ക് വലിയ ഷോ ക്കായി മാറിയിരുന്നു.

ഇതെല്ലാം പ്രേക്ഷകർ ഏറെ ഞെട്ടിയ സന്ദർഭങ്ങളാണ്. ഇപ്പോൾ പൊതുവേ മുരട സ്വഭാവമുള്ള ശിവന് അഞ്ജലിയെ കാണുന്നത് തന്നെ വെറുപ്പ് ആയിരുന്നു. എങ്കിലും അഞ്ജലി ശിവനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് ഉണ്ടായിരുന്നത് പോലുള്ള പരസ്പരദേഷ്യവും വെറുപ്പും വിവാഹ ശേഷവും ഇവർ തമ്മിൽ അങ്ങനെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും അഞ്ജലിയുടെയും ശിവനെയും വെറുപ്പ് കുറഞ്ഞുവരികയാണ്.

പരസ്പരം സ്നേഹവും കരുണയും ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ രണ്ടുപേരും അത് തുറന്നു പറയുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. പരസ്പരം സ്നേഹം തോന്നുന്നുണ്ട് എന്ന് ആരാധകർക്ക് മാത്രമേ അറിയുന്നുള്ളൂ. കീരിയും പാമ്പും പോലെ ഇരുന്നവർ ഇപ്പോൾ ചക്കരയും അടയും പോലെയായി പെരുമാറുന്നത് ആരാധകർ ശ്രദ്ധിക്കുന്നുണ്ട്.

വാക്സിനെടുത്തവർ ശ്രദ്ധിക്കണം, ഒറ്റത്തവണ ധനസഹായം 30000 രൂപ, BPL കാർഡാണോ സഹായംഉണ്ട്, .5 പ്രധാന അറിയിപ്പുകൾ

ഇരുവരുടെയും പ്രണയരംഗങ്ങൾ കാണുവാനും ആരാധകർക്ക് ആകാംക്ഷയോടെയാണ് ഇപ്പോൾ നോക്കുന്നത്. എന്നാൽ ഒരു ദുഃഖത്തിലാഴ്ത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരുംദിവസങ്ങളിൽ പരമ്പരയിൽ അഞ്ജലിയും ശിവനും തമ്മിലുള്ള വഴക്കാണ് കാണിക്കുന്നത് എന്നാണ് പരമ്പരയുടെ തായി പുറത്തുവരുന്ന അഭ്യൂഹങ്ങൾ പറയുന്നത്. എന്തായാലും അവർ തമ്മിൽ അടുക്കില്ലേ എന്നും

പിന്നെയും പ്രശ്നങ്ങൾ നിന്ന് വന്ന് വീണ്ടും സീരിയൽ നീണ്ടുപോയി കഥ കുറച്ചുകൂടി നീട്ടാനാണ് ഇവരുടെ പ്ലാൻ എന്നുമാണ് റുമേർസ് പരക്കുന്നത്. അഞ്ജലിയോട് അടുപ്പം തോന്നിയ ശിവന് അഞ്ജലിക്ക് അടുപ്പം തന്നോട് ഇല്ല എന്ന് തോന്നി തുടങ്ങുകയും പ്രണയത്തിൽ നിന്നും ശിവൻ പതുക്കെ പിൻമാറുകയും ചെയ്യുകയാണെന്നും വിഷമത്തിൽ ശിവൻ മ ദ്യപിച്ച് എത്തുകയും അതും പറഞ്ഞ് അഞ്ജലി വ ഴക്കിടുകയും ചെയ്യുന്നതാണ് ഇനി വരാൻ പോകുന്ന എപ്പിസോഡുകളിൽ ആരാധകർ കാണാൻ പോകുന്നത് എന്നാണ് സാന്ത്വനം നന്നായി വീക്ഷിക്കുന്നവർ പറയാൻ പോകുന്നത്.

ഈ സംഭവത്തിൽ അഞ്ജലിയും ശിവനും തമ്മിൽ താൽക്കാലികമായി വേർപിരിയുന്നതായും കാണിക്കുന്നു എന്നും രണ്ടുപേരും രണ്ടു സ്ഥലത്തേക്ക് പോകുന്നതായും നന്നായിത്തന്നെ അടിയുണ്ടാക്കി പിരിയുന്ന തായും കാണിക്കുന്നു. അപ്പോൾ ഇവർ തമ്മിലുള്ള സ്നേഹവും റൊമാൻസും ഒക്കെ ആരാധകർ സ്വപ്നം കണ്ടത് വെറുതെ ആകുമോ എന്ന ഭയത്തിലാണ് ആരാധകർ.

എന്തായാലും സാന്ത്വനം സീരിയലിന്റെ കൂടുതൽ വിശേഷങ്ങൾ അറിയണമെന്നുണ്ടെങ്കിൽ അടുത്ത ആഴ്ച തുടരണം. അല്ലാതെ വിശേഷങ്ങൾ അറിയാൻ സാധിക്കില്ല. ഇപ്പോൾ ഇവർ തമ്മിൽ ചെറിയ ഇഷ്ടം ഒക്കെ തോന്നിത്തുടങ്ങിയത് കൊണ്ടുള്ള സീരിയൽ നോടുള്ള അടുപ്പവും ആരാധകർക്ക് കൂടുതലാണ്. ഇനി ഇവർ തമ്മിൽ വേ ർപിരിയുകയും ഇവർ തമ്മിൽ വീണ്ടും തിരിയുകയാണോ ദേ ഷ്യപ്പെടുകയോ എന്നുള്ള കഥയിലേക്ക് പോവുകയാണെങ്കിൽ അത് ആരാധകർക്ക് വീണ്ടും നിരാശ തന്നെയാകും.

5000 ഉദ്ഘാടനങ്ങൾ.. എത്ര എണ്ണം പൂട്ടി എന്ന് അറിയില്ലെന്ന് ഊർമിള ഉണ്ണി

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *