വനിത കമ്മിഷണർക്കെതിനെ പൊ ട്ടിത്തെ റിച്ച് നടി സ്വാസിക വിജയ്..നടിയുടെ വാക്കുകൾ ഏറ്റെടുത്തു ആരാധകർ

ഭ ർ തൃ പീ, ഡ നവും, സ്ത്രീധന പീ, ഡ ന വും വിളിച്ചരിക്കാനായി നടത്തിയ ചാനൽ പരിപാടിക്കിടെ, പരാതി പറയാൻ വിളിച്ച സ്ത്രീയോട് കയർത്തു സംസാരിച്ചു വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പൊ ലീ സി ൽ പരാതി നൽകിയിട്ടില്ലെങ്കിൽ, എന്നാൽ പിന്നെ പീ ഡ നം അനുഭവിച്ചോളൂ എന്നാണ് ജോസഫെൻ പറഞ്ഞത്. സ്വകാര്യ ചാനലിന്റെ ഫോൺ ഇൻ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

Also read : വിജിത്തിന്റെ കല്യാണത്തിനെത്തിയ പലരും വിസ്മയയോട് ആ ചോദ്യം ചോദിച്ചു; അന്ന് ഉള്ളാലെ നീറിയവൾ

പരിപാടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു. ഈ വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മനോരമ ന്യൂസ് ആണ് പരിപാടി സംഘടിപ്പിച്ചത്. എറണാകുളത്ത് നിന്നുമായിരുന്നു ഒരു സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ പീ,ഡി പ്പി ക്കുകയാണെന്നായിരുന്നു പരാതി.

ഫോൺ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതൽ രൂ ക്ഷ മായ രീതിയിൽ പ്രതികരിച്ച ജോസഫൈൻ പിന്നീട് പൊ ലീ സിൽ പ രാ തി നൽകിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പ രാ തി നൽകിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോൾ ‘എന്നാൽ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വാസിക വിജയ പങ്കുവെച്ച കുറിപ്പാണു ജനശ്രദ്ധ നേടുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു.  ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്.

Listening is often the only thing needed to help someone. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ

നിരവധി കമന്റുകൾ ആണ് താരത്തിന്റെ ഫേസ്ബുക് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്. ഇതിന് 1 Kകമൻറും ലൈക്കുമൊന്നും പ്രതീക്ഷിക്കരുത് സ്വാസിക കാരണം സമൂഹത്തിലെ ചില ആചാരങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും പ്രതികരിച്ചാൽ നമ്മൾ പലർക്കും ശത്രുക്കളാവും. പാർട്ടിയുടെ നയപരിപാടിയുടെ ഭാഗമായി ഷൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്നു മാറ്റി നിർത്തിയപ്പോൾ കേരള ജനതയുടെ മനോ വിഷമം നമ്മൾ കണ്ടതാണ്…. നല്ലതിനെ ജനം സ്വീകരിച്ചതിൻ്റെ തെളിവായിരുന്നു അത്…

പക്ഷെ സ്ഥാനം അലങ്കരിച്ച സമയം തൊട്ടെ പാർട്ടിക്കും സ്ത്രീകൾക്കും അ പ മാനകരമാം വിധത്തിലാണ് ശ്രീമത്രി MC ജോസഫൈൻ മുന്നോട്ട് പോകുന്നത്… ഇന്നലത്തെ സംഭവം അതിനുള്ള ഒരു ഉദാഹരണം മാത്രമാണ്… ഇനിയും തിരുത്താതെ സഖാവ് മുന്നോട്ട് പോകില്ലന്നുള്ള പ്രതീക്ഷയാണ് കേരളത്തിനുള്ളത്… മറ്റു പ്രയാസങ്ങളില്ലങ്കിൽ ഷൈലജ ടീച്ചറെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

Also read : സ്ത്രീപക്ഷ കൂട്ടായ്മയായ WCC യ്ക്കെതിരെ ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

വളരെ വിഷമത്തോടെ ആ പെൺകുട്ടി ഒരുസ്വാന്തന വാക്ക് കേൾക്കാൻ…താൻ അനുഭവിയ്ക്കുന്ന പീഠനങ്ങൾക്ക് ഒരു പരിഹാരം കാണാൻ ..നീറുന്ന മനസ്സോടെ വിളിയ്ക്കുന്ന പെൺകുഞ്ഞുങ്ങളോട്. എന്നാൽ അനുഭവിച്ചോ എന്ന് എന്തൊരു ധാർഷ്ട്യമാണ്.കേരളത്തിലെ സ്ത്രീകൾക്ക് നീതി വേണം. മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു.


സ്വാസികയുടെ മുഖ സൗന്ദര്യത്തെക്കാൾ മനോഹരം നിങ്ങളുടെ ധൈര്യം നിറഞ്ഞ വാക്കുകൾക്ക് ഉണ്ട് അതിലും സൗന്ദര്യം ,സുക്ഷിക്കുക ഈ പ്രസ്ഥാനത്തിന് എതിരെ പറയുന്ന സംരംക്ഷിക്കാൻ സിനിമാമേഖലയിൽ നിന്നും സംസ്കരിക ലോകത്തും നിന്നും ആരും കാണത്തില്ലാ ,അവരുടെ അണ്ണാങ്കിൽ പഴകുല തന്നെ അരുകി കയറ്റിയിരിക്കാ

പ്രിയ സ്വാസിക ഞാൻ ഇപ്പോഴാണ് ശരിക്കും നിങ്ങളുടെ ആരാധകൻ ആയത് ഇത്തരം രാ ഷ്ട്രീയ കോമരങ്ങളെക്കുറിച്ച് നിങ്ങൾ തുറന്നുപറയാൻ ചങ്കൂറ്റം കാണിച്ചു ഇവിടുത്തെ മിക്കവാറും സിനിമക്കാർ രാഷ്ട്രീയ അ ടിമകളാണ് അവർ ഉത്തരേന്ത്യയിൽ നോക്കി ചീ ത്ത വിളിക്കും കണ്ണീരൊഴുക്കി ഹാഷ്ടാഗ് ഇടും എന്നാൽ ഇതുപോലെ ഇവിടെ നടക്കുന്ന ഇത്തരം നെറി കേടിന് കുട പിടിക്കും

Also read : ഇന്ന് മെസിയുടെ പിറന്നാൾ, ഫുട്ബോൾ ലോകത്തു അത്ഭുതങ്ങൾ ആവർത്തിക്കുന്ന മാന്ത്രികന് ഒരു വയസ് കൂടി പിന്നിടുമ്പോൾ

ഇത്രയും കാലം അവർ ഈ പദവിയിൽ തുടർന്നത് തന്നെ അത്ഭുതം. അതി പ്രശസ്തരും ശക്തരുമായ രാഷ്ട്രീയ നേതാക്കൾ പോലും ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ പുലർത്തുന്ന മിനിമം മാന്യതയും പക്വതയും ഉണ്ട്. ഒരു പൊതു വേദിയിൽ ഇങ്ങനെ പ്രതികരിക്കുന്ന ഇവരുടെ അടുത്ത് ഒരു പരാതി കൊണ്ട് നേരിട്ട് പോയാൽ ഉള്ള അവസ്ഥ എന്തായിരിക്കും. തീർത്തും ഉപയോഗ ശൂന്യമായ വസ്തുക്കളുടെ കൂട്ടത്തിൽ ഇത്തരം വ്യക്തിത്വങ്ങളെ കൂട്ടി ചേർക്കപ്പെടുന്നതിൽ അത്ഭുതം ഇല്ല.

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *