അച്ഛൻ അമ്മയോട് കാട്ടിയ ക്രൂ ര തകൾ ഒന്നുമറിയാതെ മുറ്റത്ത് ഓടിക്കളിച്ച് ഉത്രയുടെ മകൻ

ഉത്ര വധക്കേസ് പ്ര തി സൂരജിന് ഇ രട്ടജീ വപ ര്യന്തം എന്ന് കോ ട തി ശി ക്ഷി ച്ചത് കഴിഞ്ഞ ദിവസം പുറത്തുവന്ന വി ധി ഉത്രയുടെ മാതാപിതാക്കൾക്ക് അത്ര തൃപ്തികരമല്ല. കൊല്ലം ആറാം അ ഡീഷ ണൽ സെ ക്ഷ ൻ കോ ട തി യാണ് സൂരജിന് ഇ രട്ട ജീ വപര്യ ന്തം ശി ക്ഷ വി ധി ച്ചത്.

വിശ്വസിക്കനാകാതെ വീട്ടുകാർ, ഇവർ ചെയ്തത് കണ്ടോ?

കോ ട തി വി ധി ച്ച 5 ലക്ഷം പി ഴ തുക ഉത്രയുടെ സൂരജിന്റെ മകന് നൽകണമെന്ന് കോ ട തി നി ർദ്ദേശിച്ചു. കൊ ലക്കു റ്റത്തി ന് 5 ലക്ഷം രൂപ പി ഴ യും. കൊ ലപാ തക ശ്രമത്തിന് 50,000 രൂപയും തെ ളി വു ന ശി പ്പിക്കലിനു 10,000 രൂപയും പി ഴയി ട്ടു.

ഉത്രയുടെയും സൂരജിന്റെയും മകൻ ആർജവ് ഉത്രയുടെ കുടുംബ വീട്ടിലാണ് ഉള്ളത്. അമ്മയെ ക്രൂ രമാ യി കൊ ലപ്പെ ടുത്തിയതിന് അച്ഛന് ശി ക്ഷ ക്ക് വി ധിക്കു മ്പോൾ ഇതൊന്നുമറിയാതെ രണ്ടര വയസ്സുകാരൻ അമ്മ വീട്ടിൽ ഓടി കളിക്കുകയായിരുന്നു.

ഉത്രയുടെ മ ര ണശേഷം സൂരജ് കൂ ട്ടിക്കൊണ്ടുപോയ കുഞ്ഞിനെ നി യ മ സ ഹായത്തോടെയാണ് ഇവിടെക്ക് കൊണ്ടുവന്നത്. നി യ മ സഹായത്തോടെ ഏറ്റെടുത്തശേഷം കുഞ്ഞിനെ സൂരജിനെ വീട്ടുകാർ ഇട്ട ധ്രുവ് എന്ന പേര് മാറ്റി ആർജ്ജവ് എന്ന പേര് ഇട്ടിരുന്നു.

എന്തെല്ലാം പ്രതീക്ഷകളുമായി നേഴ്സിങ് പഠിക്കാൻ പോയ പെൺകുട്ടി, എന്നാൽ ആ സംഭവം

മകൾ ന ഷ്ടമായതിന്റെ വേ ദ ന കുറച്ചെങ്കിലും മറക്കുന്നത് ആർജ്ജവിന്റെ കളിയും ചിരിയും കാണുമ്പോഴാണ് എന്ന് ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണി മേഖലയും പറയുന്നു. ഉത്രയും സഹോദരൻ വിഷ്ണുവുമായി ആർജ്ജവ് നല്ല ചങ്ങാത്തത്തിലാണ്.

വി ധിയിൽ തൃപ്തരല്ല എന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചിരുന്നു. നീ തി ലഭിച്ചില്ല എന്നും ശി ക്ഷാനി യമത്തി ലെ പി ഴ വാണ് ഇത്തരം കു റ്റവാളി കളെ ഉണ്ടാക്കുന്നതെന്നും ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. വ ധശി ക്ഷ നൽകാൻ മാത്രം അ പൂർവ്വ സ്വഭാവം കേ സി നില്ല എന്ന് ചൂ ണ്ടിക്കാട്ടിയാണ് പ്ര തി സൂരജിനെ കോ ട തി വ ധശി ക്ഷ ഒ ഴിവാക്കിയത്.

10 ദിവസം മുൻപ് വിവാഹം, ഭാര്യക്ക് വയറുവേ ദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് ആ സത്യം

അതേസമയം കേ സിന്റെ വി ധി വരുമ്പോൾ ആളും അനക്കവും ഇല്ലാതെ മൂകതയിൽ ആയിരുന്ന ഉത്ര വ ധക്കേ സ് പ്ര തി സൂ രജിന്റെ അടൂർ പറക്കോട്ട വീട്. ഞായറാഴ്ച വൈകിട്ട് വരെ സൂരജിന്റെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.

തിങ്കളാഴ്ച മുതൽ വീട് അടഞ്ഞു കിടക്കുകയാണ്. കേ സിന് ശേഷം സൂരജിന്റെ വീട്ടുകാർക്ക് അയൽക്കാരുമായി അടുപ്പമില്ല. സൂരജിന് ശി ക്ഷ കു റഞ്ഞു പോയെന്നും പരസ്യ പ്ര തികരണത്തിന് അയൽക്കാർ ഇല്ലഎന്നും പറഞ്ഞു.

പറക്കോട്ടെ വീട്ടിൽ വച്ചാണ് ആദ്യം അ ണലിയെ കൊണ്ട് വിജയസേനന്റെ മകൾ ഉത്രയെ പാ മ്പിനെ കൊണ്ട് മകൾ പാ മ്പിനെ കൊണ്ട് ക ടിപ്പിച്ച് കൊ ലപ്പെടുത്തിയതിനാണ് സൂരജിന് ഇ രട്ട ജീ വപര്യ ന്തവും 17 വർഷം ത ട വും കൊല്ലം അ ഡീഷണ ൽ സെ ക്ഷ ൻ കോ ട തി വി ധി ച്ചത്.

കൊ ലപാ തകം, കൊ ലപാ തക ശ്രമം എന്നീ കു റ്റങ്ങൾ ക്കാണ് ജീ വപര്യ ന്തം. പാ മ്പിനെ കൊണ്ട് ക ടിപ്പി ച്ചതിന് പത്തും തെ ളിവ് ന ശിപ്പിച്ചതിന് ഏഴ് വർഷം ത ട വും സൂരജ് 5.7 ലക്ഷം രൂപ പി ഴ കൊടുക്കണം എന്ന് കോ ട തി വി ധി ച്ചു. കൊല്ലം അ ഡീഷ ണൽ സെ ഷൻ സ് കോ ട തി ജ ഡ്ജി എം. എം മനോജ് ആണ് വി ധി പ്ര സ്താവിച്ചത്.

കോട്ടയത്ത് നടന്ന സംഭവം, ശുചിമുറിയുടെ വാതിൽ എന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു എന്ന് വാർത്ത

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *